Tuesday, April 14, 2009

വിഷുക്കണി

പുലരിത്തൂ വെട്ടം
പുലരൊളിതന്‍ വെട്ടം.

പൊന്നുരുകും വെട്ടം
വിഷുക്കണിതന്‍ പുണ്യം”.

വരും കാലം നന്മയുടേതും ഐശ്വര്യത്തിന്‍റേതുമാകാന്‍
ജഗതീശനോട് പ്രാര്‍ത്ഥിക്കുന്നു.
എല്ലാവര്‍ക്കും ഐശ്വര്യം നിറഞ്ഞ വിഷു ആശംസിക്കുന്നു.



ചിത്രം വിക്കിപീഡിയയില്‍ നിന്ന്.

7 comments:

യൂസുഫ്പ said...

വിഷുവല്ലേ...ഒന്നാശംസിച്ചു..!!

ശ്രീ said...

വിഷു ആശംസകള്‍... :)

ramaniga said...

വിഷുദിനാശംസകള്‍ .......

Rare Rose said...

എന്റെ വകേം എല്ലാ ബൂലോകര്‍ക്കും വിഷുദിനാശംസകള്‍...:)

അരുണ്‍ കായംകുളം said...

വിഷുവെല്ലാം എങ്ങനെ ഉണ്ടായിരുന്നു ?ആഘോഷിച്ചോ?

പി.സി. പ്രദീപ്‌ said...

താങ്കള്‍ക്കും വിഷു ആശംസകള്‍ നേരുന്നു.

Typist | എഴുത്തുകാരി said...

വിഷു കഴിഞ്ഞുപോയി. എന്നാലും സാരമില്ല. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു വര്‍ഷം ആശംസിക്കുന്നു.