Saturday, September 19, 2009

..............ഈദ് മുബാറക്..............

സാഹോദര്യത്തിന്‍റേയും സമാധാനത്തിന്‍റേയും ചെറിയ പെരുന്നാള്‍
ആശംസിക്കുന്നു.
..............ഈദ് മുബാറക്..............

8 comments:

യൂസുഫ്പ said...

സാഹോദര്യത്തിന്‍റേയും സമാധാനത്തിന്‍റേയും ചെറിയ പെരുന്നാള്‍ ആശംസിക്കുന്നു.
..............ഈദ് മുബാറക്..............

സന്തോഷ്‌ പല്ലശ്ശന said...

സമാധാനത്തിന്‍റേ
ഈദ് മുബാറക്
ആശംസിക്കുന്നു

പള്ളിക്കരയില്‍ said...

പുണ്യത്തിന്റെ പൂക്കാലത്തിനു പിന്നാലെ നന്മയുടെ കൊയ്ത്തുകാലം..
ഈദുൽ ഫിതർ...

ആശംസകൾ.

OAB/ഒഎബി said...

മൈലാഞ്ചിയുടെ ചുവപ്പ്,
അത്തറിന്‍ സുഗന്ധം,
പുത്തനുടുപ്പിന്‍ ചന്തം,
ഹൃദയത്തില്‍ തക്ബീര്‍ ദ്വനി.
എന്റെ ശരീരം ഇവിടെ ഇട്ടേച്ച് ഞാനെന്റെ നാട്ടിലേക്കൊന്ന് പോകട്ടെ.
കുറച്ച് നേരത്തേക്കെങ്കിലും.

എല്ലാ വായനക്കാര്‍ക്കും ഈദാശംസകള്‍...

സുമയ്യ said...

eid mubarak

Typist | എഴുത്തുകാരി said...

എല്ലാ സുഹൃത്തുക്കള്‍ക്കും പെരുന്നാള്‍ ആശംസകള്‍.

സ്നേഹതീരം said...

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പെരുന്നാൾ ആശംസകൾ.

കിലുക്കാംപെട്ടി said...

ivide ithu adyamaannu.....

EID MUBARAK............