ഇതൊരു പുണ്യമാസം
റമദാനും ഓണവും ഒത്തുചേര്‍ന്നത് ഒരു നിമിത്തം പോലെ.
ഓരോരുത്തരും അവന്റെ വാര്‍ഷിക വരുമാനത്തിന്റെ കണക്കനുസരിച്ച് സക്കാത്ത് കൊടുക്കാന്‍ വിധിക്കപ്പെട്ട മാസം.
തന്റെ പ്രജകളെല്ലാം സന്തോഷത്തിലാണൊ എന്ന് അറിയാന്‍ മാവേലി മന്നന് എത്തുന്ന മാസം.
പ്രിയപ്പെട്ടവരെ,
പ്രിയപ്പെട്ടവരെ,
നാമെല്ലാം വിനിയോഗിക്കുന്ന ധനത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും “ബൂലോഗകാരുണ്യ”ത്തിലേക്ക് ഉപയോഗപ്പെടുത്തുക. നാമെല്ലാം കുടിച്ചു തീര്‍ക്കുന്ന കള്ളിന്റെ വിലയുടെ ഒരംശം പോലും വേണ്ടതില്ല അതിലേക്ക് സംഭാവന ചെയ്യാന്‍.
ഒരു സമാധാനത്തിന്റെ ഓണവും പെരുന്നാളും ഇനിയെങ്കിലും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്.
ഓണക്കാഴ്ച ഇവിടെയും
9 comments:
എല്ലാവര്ക്കും ഓണാശംസകള്‍
എല്ലാവര്ക്കും എന്റെയും ഓണാശംസകള്‍...
ഓണത്തിന്റെയും,റമസാന്റെയും ആശംസകള്‍..
athakanum famililkkum ente ramadan-onashamsakal...
ente pookalam vannu kande...
palada parcelaayi ethikkam ttto
നൊയമ്പുകാലവും നാട്ടിലെ ഉത്സവകാലവും ഒരുമിച്ചെത്തുന്നല്ലൊ,ആശംസകൾ
എഴുത്ത് വളരെ നല്ല നിലവാരം പുലര്‍ത്തി.ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..
എല്ലാവര്ക്കും ഓണാശംസകള്‍
സമാധാനത്തിന്റെ ഓണവും പെരുന്നാളും ഇനിയെങ്കിലും ഉണ്ടാകട്ടെ ...
ഈ പ്രാര്‍ത്ഥനയില്‍ ഞാനും പങ്കു ചേരുന്നു.
എല്ലാവർക്കും എന്റേയും ഓണം, റംസാൻ, പെരുന്നാൾ ആശംസകൾ.
Post a Comment