സര്‍വ്വശക്തനായ ആദികരന്റെ നാമത്തിലും, ബ്ലോഗില്‍ വാഴുന്ന ഇത്തിരിവട്ടത്തില്‍ വിശാലമനസ്സുള്ള കുറുമാന്‍ മുത്തപ്പനേയും, ബെര്‍ളി പുണ്യാളനേയും, കൊച്ചു ത്രേസ്യാ കൊച്ചിനേയും ഗുരു രൂപേന മനസ്സില്‍ ധ്യാനിച്ച് കൊണ്ട് ഞാന്‍ ഈ ബ്ലോഗിന്റെ വെഞ്ചരിപ്പ് നടത്തുന്നു.
എഴുതാന്‍ ഒരുപാടുണ്ട് മനസ്സില്‍. പക്ഷെ, എങ്ങിനെ എഴുതണം എന്ന് മാത്രം അറിയില്ല. പക്ഷെ ഞാന്‍ ശ്രമിക്കും. നിങ്ങള്‍ സഹിക്കും എന്ന് കരുതട്ടെ.
4 comments:
this is good initiative...hope you will share a lot of thoughts that you gathered from your PRAVASI life....
സ്വാഗതം യൂസുക്കാ,,,
യൂസുക്കാക്ക് നന്നായി എഴുതാന്‍ കഴിയുമെന്നാറിയാമായിരുന്നു. ബ്ളോഗില്‍ വരാന്‍ ഇത്ര വൈകിയതിലാണല്‍ഭുതം. തുടക്കം തന്നെ കലക്കി, പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
സ്വാഗതം സുഹൃത്തേ...
ഇത്തിരിവെട്ടത്തിന്,
അബ്ദുറ്ശീദീന്,മുംസിക്ക്
നന്മ നേരുന്നു.
Post a Comment