tag:blogger.com,1999:blog-828340947086923275.post8124122475479942765..comments2023-04-15T19:28:43.805+05:30Comments on മഴച്ചെല്ലം: കഥകളുറങ്ങുന്ന കരിച്ചാൽ കടവ് - രണ്ട്yousufpahttp://www.blogger.com/profile/17371750826271988367noreply@blogger.comBlogger21125tag:blogger.com,1999:blog-828340947086923275.post-68177842750713611262008-08-12T16:26:00.000+05:302008-08-12T16:26:00.000+05:30hmmmmmmmmmmmmmhmmmmmmmmmmmmmപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-828340947086923275.post-91014366858405171582008-07-30T14:28:00.000+05:302008-07-30T14:28:00.000+05:30ബഷീര്‍,കാക്ക,പിരാന്തന്,എ കെ,ദ്രൌപതി,എന്റെ സത്രം,ക...ബഷീര്‍,കാക്ക,പിരാന്തന്,എ കെ,ദ്രൌപതി,എന്റെ സത്രം,കുമാരന്.വിക്രമാദിത്യന്.............
സന്തോഷം ഉണ്ട് സന്ദര്‍ശിച്ചതിന്yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-828340947086923275.post-61781526339748534462008-07-28T18:39:00.000+05:302008-07-28T18:39:00.000+05:30എന്റെ ഗ്രാമം എന്റെ ഗ്രാമം...ഞാന്‍ ആലപ്പുഴയിലേക്ക...എന്റെ ഗ്രാമം എന്റെ ഗ്രാമം...
ഞാന്‍ ആലപ്പുഴയിലേക്ക് വണ്ടി കയറട്ടെ...അത്രക്കുണ്ട് ഗ്രാമ ഭംഗി വരികളില്‍. ഒരുപാടോര്‍മ്മകള്‍ മടക്കി നല്കിയ വരികളും ചിത്രങ്ങളും....

എല്ലാ ഭാവുകങ്ങളും
വിക്രമാദിത്യന്വിക്രമാദിത്യന്https://www.blogger.com/profile/15749743012931073802noreply@blogger.comtag:blogger.com,1999:blog-828340947086923275.post-75014436869801269352008-07-26T13:43:00.000+05:302008-07-26T13:43:00.000+05:30ഒരു പാട് ഓര്‍മ്മകള്‍ താങ്കള്‍ തിരിച്ചു തന്നു..നന്ദ...ഒരു പാട് ഓര്‍മ്മകള്‍ താങ്കള്‍ തിരിച്ചു തന്നു..
നന്ദി..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-828340947086923275.post-2945348448836636172008-07-23T21:51:00.000+05:302008-07-23T21:51:00.000+05:30ആശയത്തേക്കാള്‍ വര്‍ണ്ണനകള്‍ക്ക് പ്രാധാന്യം കൊടുത്ത...ആശയത്തേക്കാള്‍ വര്‍ണ്ണനകള്‍ക്ക് പ്രാധാന്യം കൊടുത്തപ്പോള്‍ ചിലയിടങ്ങളില്‍ രസചരട് മുറിയുന്നുവെങ്കിലും നാട്ടിന്‍പ്പുറത്തിന്റെ തനിമ ചോരാതിരിക്കാന്‍ ശ്രദ്ധിച്ചതില്‍ ഭാവുകങ്ങള്‍ നേരുന്നു...
നഷ്ട പ്രതാപത്തിന്റെ ഓര്‍മ്മകള്‍ മാത്രം അവശേഷിക്കുന്നു അത്ക്കന്റെ തലമുറയില്‍... ഇനി അടുത്ത തലമുറക്ക് വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും കൂടെ നിശ്ചലചിത്രങ്ങള്‍ക്ക് പകരം വീഡിയോ ക്ലിപ്പുകള്‍ കൊടുക്കേണ്ടിവരും... പണ്ട് പ്രകൃതിയോട് ഇഴുകിചേര്ന്നുള്ള വികൃതികള്‍ക്ക് സമയം കണ്ടെത്തിയിരുന്നപ്പോള്‍ ഇന്ന് വികൃതിക്ക് മുന്‍തൂക്കം കൊടുത്ത് പ്രാകൃതമായ ഒരു സംസ്കാരത്തിലേക്ക് വഴിമാറിയിരിക്കുന്നു... മനസ്സില്‍ നന്മ സൂക്ഷിക്കുന്നവര്‍ക്ക് വേദനിക്കാമിനി ശിഷ്ടകാലം...
ഇനിയുമെഴുതുക.....മുസ്തഫ പെരുമ്പറമ്പത്ത്https://www.blogger.com/profile/14174613008673717408noreply@blogger.comtag:blogger.com,1999:blog-828340947086923275.post-43517140468428430242008-07-19T18:20:00.000+05:302008-07-19T18:20:00.000+05:30മനോഹരം...ആശംസകള്മനോഹരം...
ആശംസകള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-828340947086923275.post-80879258836978119992008-07-19T08:40:00.000+05:302008-07-19T08:40:00.000+05:30ഇത്രയും നീട്ടിപ്പോസ്റ്റുചെയ്താല് വായിക്കാന്‍ ഇച്...ഇത്രയും നീട്ടിപ്പോസ്റ്റുചെയ്താല് വായിക്കാന്‍ ഇച്ചരേപ്പ്ടാണേ....നീളം കുറച്ചാല്നന്നായിരുന്നുഅശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-828340947086923275.post-63604101222327291362008-07-14T19:56:00.000+05:302008-07-14T19:56:00.000+05:30അത്ക്കന്‍, നന്നായീണ്ട്..കപ്ലയങ്ങാട് ഭരണി എന്തേ പറയാ...അത്ക്കന്‍,
നന്നായീണ്ട്..
കപ്ലയങ്ങാട് ഭരണി എന്തേ പറയാന്‍ വിട്ടുപോയതാണോ?പിരാന്തന്https://www.blogger.com/profile/07548114001891744871noreply@blogger.comtag:blogger.com,1999:blog-828340947086923275.post-65624783398672087132008-07-13T21:19:00.000+05:302008-07-13T21:19:00.000+05:30ഓര്‍മ്മകള്‍ക്ക് എന്ത് ഭംഗി, ഓര്‍ക്കാന്‍. ഒപ്പം ഒരി...ഓര്‍മ്മകള്‍ക്ക് എന്ത് ഭംഗി, ഓര്‍ക്കാന്‍. ഒപ്പം ഒരിത്തിരി നൊമ്പരവും. നമുക്കെല്ലാം നഷ്ടപ്പെട്ട് പോയ ഒരു കുട്ടിക്കാലത്തിന്റെ, വെബിന്റെ നാഗരിക വെച്ചുകെട്ടലുകളില്‍ കോറിയിട്ടു നാം സായുജ്യം അടയുന്ന നമുക്കു നഷ്ടപെട്ടുപോയ നാട്ടിന്പുറങ്ങളുടെ ഓര്‍മ്മകള്‍. ഒരിക്കല്‍ ഇവ മാത്രം ആകും ഗ്രാമങ്ങളെ ഓര്‍ക്കാന്‍, പച്ചപ്പുകളെ ഓര്‍ക്കാന്‍ നമുക്കും വരുന്ന തലമുറകള്‍ക്കും രേഖകള്‍.Sojo Varughesehttps://www.blogger.com/profile/05813259062220959550noreply@blogger.comtag:blogger.com,1999:blog-828340947086923275.post-66758843802965450482008-07-13T17:36:00.000+05:302008-07-13T17:36:00.000+05:30കരിച്ചാല്‍ കടവിലൂടെ രണ്ടാമതും വന്നു..തിരിച്ചു കിട്...കരിച്ചാല്‍ കടവിലൂടെ രണ്ടാമതും വന്നു..

തിരിച്ചു കിട്ടാനില്ലാത്ത പഴയ നാളുകളിലൂടെയുള്ള ഈ സഞ്ചാരം ഇഷ്ടമായി..

കൊട്ടത്തേക്കും മറ്റും ഓര്‍മ്മയിലെത്തി.. ഇപ്പോള്‍ ആ കാഴ്ചകള്‍ എങ്ങും കാണാന്‍ വഴിയില്ല

ചിത്രങ്ങളും നന്നായി

നേരിട്ട് കാണുമ്പോള്‍ ഇത്രയും ഭംഗി തോന്നുകയില്ല..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-828340947086923275.post-34976513529758641962008-07-13T17:22:00.000+05:302008-07-13T17:22:00.000+05:30സുല്‍...ശെരിക്കും ആ പദത്തിനര്‍ത്ഥം കമുക് എന്നാണ്.ച...സുല്‍...ശെരിക്കും ആ പദത്തിനര്‍ത്ഥം കമുക് എന്നാണ്.ചിലര്‍ കവുങ്ങ് എന്നും കഴുങ്ങ് എന്നും പ്രയോഗിക്കും.ഞാനാ പ്രാദേശിക ഭാഷ ഉപയോഗിച്ചു എന്നേ ഉള്ളൂ.
അരുണ്‍....നന്ദി.
ഷാരു....എനിക്കും അത് തോന്നിയിരുന്നു.
അനോണി മാഷേ....പേരെന്താന്ന് ചോദിച്ചാല്‍ പേരയ്ക്കാന്നെങ്കിലും പറയേണ്ടേ...?
കിലുക്കാംപെട്ടി.....നന്ദി.
ഹരിശ്രീ.....നന്ദി.
ഹേ...വാസ്തു ശില്പി(പാര്‍പ്പിടം)....മനം കുളിര്‍ത്തു എന്നറിഞ്ഞതില്‍ സന്തോഷം.
ശ്രീ....നന്ദി.
സോണിയ...നിര്‍ദ്ദേശത്തിനു നന്ദി.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-828340947086923275.post-3265610803160882002008-07-09T18:48:00.000+05:302008-07-09T18:48:00.000+05:30അല്ങ്കാര പദങ്ങള്‍ അധികരിച്ചുവോ ന്നൊരു സംശയം.അല്ങ്കാര പദങ്ങള്‍ അധികരിച്ചുവോ ന്നൊരു സംശയം.Unknownhttps://www.blogger.com/profile/10761398016877194369noreply@blogger.comtag:blogger.com,1999:blog-828340947086923275.post-11033457177322786532008-07-08T12:53:00.000+05:302008-07-08T12:53:00.000+05:30നാട്ടിന്പുറങ്ങളുടെ നന്മകളിലേക്ക് ഓര്‍മ്മകളെ കുട്ട...നാട്ടിന്പുറങ്ങളുടെ നന്മകളിലേക്ക് ഓര്‍മ്മകളെ കുട്ടിക്കൊണ്ടു പോകുന്ന നല്ലൊരു പോസ്റ്റ്, മാഷേ
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-828340947086923275.post-67757907402149980002008-07-08T10:44:00.000+05:302008-07-08T10:44:00.000+05:30ഓരോന്ന് ഓര്‍മ്മിപ്പിച്ച് ഈ മരുഭൂമിയില്‍ സ്വസ്ഥ്മ...ഓരോന്ന് ഓര്‍മ്മിപ്പിച്ച് ഈ മരുഭൂമിയില്‍ സ്വസ്ഥ്മായി ജീവിക്കാന്‍ സമ്മതിക്കില്ല അല്ലെ? ജോലിയുടേതീക്കാറ്റിണ്റ്റേയും മരുഭൂമിയില്‍ നിന്നും ഉയരുന്ന ചുടുകാറ്റിണ്റ്റേയും ഇടയില്‍ മരവിച്ചുപോയ മനസ്സിലേക്ക് കുളിര്മഴകൊണ്ടുവരുന്ന ഈ ചിത്രങ്ങള്‍ക്കും കുറിപ്പിനും നന്ദി.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-828340947086923275.post-87337210599685604582008-07-06T15:55:00.000+05:302008-07-06T15:55:00.000+05:30നന്നായിരിയ്കുന്നു...ആശംസകള്‍...:)നന്നായിരിയ്കുന്നു...

ആശംസകള്‍...

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-828340947086923275.post-89785327488926406892008-07-04T15:00:00.000+05:302008-07-04T15:00:00.000+05:30ആര്‍ത്തുപെയ്ത മഴ ഒരു ശോകരാഗം പോലെ പെയ്തുനിന്നു... ...ആര്‍ത്തുപെയ്ത മഴ ഒരു ശോകരാഗം പോലെ പെയ്തുനിന്നു... നല്ല അവതരണം.എവിടെയൊക്കെയ്യൊ വച്ചു ചെറിയ ഒരു വേദന വായനക്കിടയില്‍ അനുഭവപ്പെട്ടു.ഭാവുകങ്ങള്ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-828340947086923275.post-17609986183005359562008-07-02T21:02:00.000+05:302008-07-02T21:02:00.000+05:30ആദ്യ ഭാഗത്തിലെ ഓരൊ വരികളും ഫലിതം നിറഞ്ഞതായിരുന്നു....ആദ്യ ഭാഗത്തിലെ ഓരൊ വരികളും ഫലിതം നിറഞ്ഞതായിരുന്നു.രണ്ടാം ഭാഗത്തിലെ ഓരൊ വരികളും വായിക്കുന്തൊറും ഒരിക്കലും തിരിച്ചു കിട്ടാതത എന്തൊ ഒക്കെയൊ നഷ്ടപെട്ടപൊലെയുള്ള ഒരു തൊന്നൽ.ആ കൂട്ടുകാരിലെ ഒരാൾ ഇന്നു നമ്മൊടൊപ്പം ഇല്ലല്ലൊ. അതൊക്കെ ആയിരിക്കും അല്ലെ.ആ കൂട്ടുകാരൻ ഇന്നും എന്റെ മനസ്സിൽ വേദനയൊടെ മായാതെ നിൽക്കുന്നു.....

വളരെ നന്നായിട്ടുണ്ട്.പക്ഷെ പെട്ടന്നു വായിച്ചു തീർന്നപൊലെ തോന്നി...Anonymousnoreply@blogger.comtag:blogger.com,1999:blog-828340947086923275.post-6913832115952360442008-07-02T16:46:00.000+05:302008-07-02T16:46:00.000+05:30വായിച്ചു. ഇഷ്ടമായീ ഓര്‍മ്മകളിലേയ്ക്കുള്ള ഈ മുങ്ങാം...വായിച്ചു. ഇഷ്ടമായീ ഓര്‍മ്മകളിലേയ്ക്കുള്ള ഈ മുങ്ങാംകുഴിയിടല്‍. പക്ഷെ ആദ്യ ഭാഗമായിരുന്നു കുറച്ചുകൂടി ഹൃദ്യംSharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-828340947086923275.post-77082993136160914282008-07-02T14:47:00.000+05:302008-07-02T14:47:00.000+05:30ശോകരാഗം പോലെ ഒരു മഴയുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ ...ശോകരാഗം പോലെ ഒരു മഴയുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ തലമുറയെ എടുത്ത് കാട്ടിയത് വളരെ നന്നായി.എങ്കിലും നഷ്ടപ്പെട്ടത്, നഷ്ടപ്പെട്ടത് തന്നെയാണ്.
അത് ഓര്‍മ്മയായാലും....അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-828340947086923275.post-24741317411947977252008-07-02T11:07:00.000+05:302008-07-02T11:07:00.000+05:30അത്ക്കാ...ഒരു പാടു പിന്നിലേക്ക് കൊണ്ടു പോയി എന്നെ ...അത്ക്കാ...

ഒരു പാടു പിന്നിലേക്ക് കൊണ്ടു പോയി എന്നെ ഈ പോസ്റ്റ്. ബാല്യത്തിലെ കളികളും കൂട്ടുകെട്ടുകളും കൂട്ടിനെത്തിച്ച പോസ്റ്റിനു നന്ദി.

കഴുങ്ങ് ആണോ കവുങ്ങ് ആണോ ശരി?

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-828340947086923275.post-89029121254306358562008-07-01T02:48:00.000+05:302008-07-01T02:48:00.000+05:30ബ്ലോഗനാര്‍ കാവിലമ്മ കോപിച്ചതാണെന്ന് തോന്നുന്നു.രണ്...ബ്ലോഗനാര്‍ കാവിലമ്മ കോപിച്ചതാണെന്ന് തോന്നുന്നു.
രണ്ടാം ഭാഗം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പോസ്റ്റിയിരുന്നു.അതില്‍ ചിലതകരാറു മൂലം ചില ചേരുവകളോടെ മാറ്റി പോസ്റ്റുന്നു.കമന്റിയിരുന്ന മാന്യ മിത്രങ്ങളേ ക്ഷമിച്ചാലും.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.com