tag:blogger.com,1999:blog-828340947086923275.post8106430053647347642..comments2023-04-15T19:28:43.805+05:30Comments on മഴച്ചെല്ലം: കഥകളുറങ്ങുന്ന കരിച്ചാല്‍ കടവ്yousufpahttp://www.blogger.com/profile/17371750826271988367noreply@blogger.comBlogger26125tag:blogger.com,1999:blog-828340947086923275.post-58180250347209763052008-08-12T18:42:00.000+05:302008-08-12T18:42:00.000+05:30പറ്റിച്ചല്ലൊ, കാരിച്ചാലാണെന്നു കരുതി ആര്‍ത്തിപിടിച...പറ്റിച്ചല്ലൊ, കാരിച്ചാലാണെന്നു കരുതി ആര്‍ത്തിപിടിച്ച് വായിച്ചതാ

ഏതായാലും നഷ്ടമൊന്നും വന്നില്ല നന്നായിട്ടുണ്ട്

ഇതെവിടാ ഈ സ്ഥലം?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-828340947086923275.post-89240831280673544372008-08-12T16:24:00.000+05:302008-08-12T16:24:00.000+05:30athkaa...ennodu pinakkam illallo?nannayittundu adu...athkaa...

ennodu pinakkam illallo?

nannayittundu aduthathu vaayikkattetto?പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-828340947086923275.post-74982761353020007972008-06-30T17:51:00.000+05:302008-06-30T17:51:00.000+05:30അത്ക്കന്‍ നന്നായി വരക്കാനറിയാം എന്നു എനിക്കറിയാം. ഇ...അത്ക്കന്‍ നന്നായി വരക്കാനറിയാം എന്നു എനിക്കറിയാം. ഇതും ഉണ്ട് അല്ലെ.
കരിചചാലിന്ടെ ആ പഴയ ഭംഗി ഒരിക്കലും മറക്കാന്‍ കഴിയില്ല നമുക്കൊന്നും അല്ലെ അത്ക്കാ.വളരെ നന്നായിട്ടുന്ട്.

ബാക്കി ഇനി എന്നാണ്....പെട്ടന്നു ആയിക്കൊട്ടെട്ടാ...Anonymousnoreply@blogger.comtag:blogger.com,1999:blog-828340947086923275.post-68952841424914730652008-06-30T12:12:00.000+05:302008-06-30T12:12:00.000+05:30aaha, photo okke ittu thudangiyallo...kollaam.. aa...aaha, photo okke ittu thudangiyallo...
kollaam.. aa kulam kaanumpozhe onnu neenthikkulikkaan thonnunnuKichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-828340947086923275.post-31461997322996516322008-06-27T04:22:00.000+05:302008-06-27T04:22:00.000+05:30ആ അനിലെന്തിനാ ഇപ്പോങ്ങ്ട് എഴുന്നള്ളിയേ...ഇല്ലെങ്കി...ആ അനിലെന്തിനാ ഇപ്പോങ്ങ്ട് എഴുന്നള്ളിയേ...ഇല്ലെങ്കിലിതിത്തിരി കൂടി പോയേനെ.....കലക്കി യൂസഫ് ഭായ്, ,കലക്കി...അടുത്തത് വേഗം പോരട്ടെ......

ബ്ലോഗില്‍ രണ്ട് മൂന്ന് മാസായിട്ട് കേറാറില്ല....അതാ ഇത്ര അമാന്തം കാണാന്ന്.......അടുത്തത് സ്പോട്ടില്‍ വായ്ക്കാം.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-828340947086923275.post-11401759492065326902008-06-26T23:10:00.000+05:302008-06-26T23:10:00.000+05:30ആ ഭാഷ അങ്ങട്ട് ഇഷ്ടപ്പെട്ടു...അടുത്തഭാഗം ഉടനെ ഉണ്ട...ആ ഭാഷ അങ്ങട്ട് ഇഷ്ടപ്പെട്ടു...

അടുത്തഭാഗം ഉടനെ ഉണ്ടാവൂലോ അല്ലേ?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-828340947086923275.post-45794654137995871392008-06-26T14:13:00.000+05:302008-06-26T14:13:00.000+05:30ഓളപ്പരപ്പില്‍ സ്വയം കണ്ണാടി നോക്കി കടവത്തേയ്ക്ക് ...ഓളപ്പരപ്പില്‍ സ്വയം കണ്ണാടി നോക്കി കടവത്തേയ്ക്ക് ചാഞ്ഞ് നിലകൊള്ളുന്ന വയസ്സന് പേരാല്‍ മരം.
അക്കരെ പച്ചത്തഴപ്പിനോട് വിടപറഞ്ഞ് നീങ്ങിവരുന്ന കടവുതോണി.
ഇരുകരകളെയും ബന്ധിപ്പിക്കുന്ന ചെറുവള്ളിക്കടവുപാലത്തിന്റെ വിദൂരദൃശ്യം.
കരകളിലേക്ക് കയറി ഏന്തിക്കിടക്കുന്ന ജലരാശി.
കടപ്പായിയില്നിന്ന് നോക്കുമ്പോള്‍ ലഭിക്കുന്ന പഴയ കരിച്ചാല്കടവിന്റെ ചാരുതയുറ്റ ചിത്രം മനോഹരമായ ഒരു പെയിന്റിങ്ങ് പോലെ സ്വപ്നസന്നിഭം ..................

വായനിറയെ മുറുക്കാനിട്ട് ചവച്ച് ചുവപ്പിച്ച് ആയത്തില്‍ വഞ്ചിതുഴയുന്ന പുളിഞ്ചിരി. അവരുടെ വഞ്ചിയില്‍ കടത്തുകടന്ന് ഹൈസ്കൂളില്‍ പോയി വന്ന എന്റെയും സതീര്‍ത്ഥ്യരുടെയും കൌമാരകാലം...........

അത്കന്റെ കുറിപ്പുകള്‍ വായിച്ചപ്പോള്‍ ഗതകാലസ്മരണകളുടെ ഒരു വേലിയേറ്റം മനസ്സിലേക്ക്.........

ആഖ്യാനം രസകരം. തുടരുക.

പള്ളിക്കരയില്ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-828340947086923275.post-82731120552656713922008-06-23T20:27:00.000+05:302008-06-23T20:27:00.000+05:30ശ്രീനന്ദ,ഷിജിന്,ആഷിക്,കൈതമുള്ള്,ബഷീര്‍,ഓബ്,രസികന്‍...ശ്രീനന്ദ,ഷിജിന്,ആഷിക്,കൈതമുള്ള്,ബഷീര്‍,ഓബ്,രസികന്‍,മുംസി,ഷാരു,ശ്രീ,ഹാരിസ്.എഴുത്തുകാരി,സുല്‍ഫി,കാവലാന്‍,ചിതല് എന്നിവര്‍ക്ക് എന്റെ നന്ദി രേഖപ്പെടുത്തുന്നു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-828340947086923275.post-32577603193664062952008-06-22T21:07:00.000+05:302008-06-22T21:07:00.000+05:30അതേ , എല്ലാവരും പറഞ്ഞത് തന്നെ,,,നന്നായിട്ടുണ്ട്.. ...അതേ , എല്ലാവരും പറഞ്ഞത് തന്നെ,,,
നന്നായിട്ടുണ്ട്.. ശൈലിയും,,
തുടരുക..ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-828340947086923275.post-65947216111314562832008-06-22T11:42:00.000+05:302008-06-22T11:42:00.000+05:30വിവരണങ്ങള്‍ വളരെനന്നായിരിക്കുന്നു.......തുടരുക,ഭാവ...വിവരണങ്ങള്‍ വളരെനന്നായിരിക്കുന്നു.......
തുടരുക,ഭാവുകങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-828340947086923275.post-65851411604607115722008-06-18T16:13:00.000+05:302008-06-18T16:13:00.000+05:30പോസ്റ്റ് വായിച്ചു തുടങ്ങിയപ്പോള്‍ വേറേതോ സ്ഥലത്ത് ...പോസ്റ്റ് വായിച്ചു തുടങ്ങിയപ്പോള്‍ വേറേതോ സ്ഥലത്ത് എത്തിയതു പോലെ. പഴയ ഒരു കടവ് നല്ല നിറപ്പൊലിമയോടെ വരഞ്ഞുവെക്കാന്‍ കഴിഞ്ഞിട്ടുണ്ട്, മുട്ടിനു മുട്ടിനു നര്‍മ്മവും. കൂടുതല്‍ വായിക്കാന്‍ തിടുക്കമായി അത്കാ.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-828340947086923275.post-40245260450573955322008-06-18T14:09:00.000+05:302008-06-18T14:09:00.000+05:30അടുത്ത ഭാഗം വേഗം തന്നെ പോന്നോട്ടെ.അടുത്ത ഭാഗം വേഗം തന്നെ പോന്നോട്ടെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-828340947086923275.post-8000122834555956052008-06-17T22:05:00.002+05:302008-06-17T22:05:00.002+05:30:):)ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-828340947086923275.post-56245857945140036602008-06-17T22:05:00.001+05:302008-06-17T22:05:00.001+05:30:):)ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-828340947086923275.post-53251328930815657292008-06-17T21:19:00.000+05:302008-06-17T21:19:00.000+05:30നന്നായിരിക്കുന്നു..നന്നായിരിക്കുന്നു..Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-828340947086923275.post-84044430478887663522008-06-17T11:56:00.000+05:302008-06-17T11:56:00.000+05:30നാടന്‍ ശൈലിയിലുള്ള നല്ല എഴുത്ത്. കൊള്ളാം മാഷേ. അടു...നാടന്‍ ശൈലിയിലുള്ള നല്ല എഴുത്ത്. കൊള്ളാം മാഷേ. അടുത്ത ഭാഗങ്ങളും പോരട്ടേ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-828340947086923275.post-87858382433797649542008-06-17T09:59:00.000+05:302008-06-17T09:59:00.000+05:30നല്ല രസികന്‍ എഴുത്ത്.. ബാക്കി ഭാഗം വേഗം വരട്ടെ... ...നല്ല രസികന്‍ എഴുത്ത്.. ബാക്കി ഭാഗം വേഗം വരട്ടെ... :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-828340947086923275.post-59181396517416658772008-06-17T08:03:00.000+05:302008-06-17T08:03:00.000+05:30അല്ലെങ്കിലും ഉപ്പുവെള്ളം കയറാത്ത ആ കായല്‍ തന്നെയാണ...അല്ലെങ്കിലും ഉപ്പുവെള്ളം കയറാത്ത ആ കായല്‍ തന്നെയാണ് നമ്മള് കൊച്ചനൂരുകാരുടെ മഹാസാഗരം. പുളിന്ച്ചിരിയെ ഞാന്‍ കണ്ടിട്ടില്ല 'വെത്തിലക്കാര'നെ അറിയാം . ആ പടു വൃദ്ധനെ വീണ്ടും കണ്ണില്‍ കാണിച്ചതിന് നന്ദി.
നല്ല എഴുത്ത്. നന്ദിmumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-828340947086923275.post-50101845791339609302008-06-16T18:43:00.000+05:302008-06-16T18:43:00.000+05:30നല്ല നാടന്‍ ശൈലിയിലുള്ള അവതരണം , അടുത്ത ഭാഗത്തിനാ...നല്ല നാടന്‍ ശൈലിയിലുള്ള അവതരണം , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു,

ആദ്യം കൊടുത്ത ഫോട്ടോ ഒരുപാടു കാലം പിറകിലേക്ക് കൊണ്ടു പോയി , അന്ന് ഒഴുക്ക് വെള്ളത്തില്‍ കളിച്ചു വീട്ടില്‍ നിന്നും സ്ഥിരം തല്ല് മേടിക്കുന്ന ഒരു തല്ല് കൊള്ളിയായിരുന്നു ഞാന്‍

അത്കന് ഒരായിരം ആശംസകള്‍ മാത്രമല്ല ഒരുപാടു നന്ദിയും ഉണ്ട്രസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-828340947086923275.post-50915278421108824462008-06-16T18:40:00.000+05:302008-06-16T18:40:00.000+05:30മീന്‍, അലുമിനിയപാത്രം, ചക്കര, കാവത്ത്, ചേമ്പ്, വെറ...മീന്‍, അലുമിനിയപാത്രം, ചക്കര, കാവത്ത്, ചേമ്പ്, വെറ്റിലയും. ഇനി കുറച്ച് അരി കൂടെ വേണം.
കഥയിലെ നായികാനായകന്മാറ് ഇവരൊക്കെ തന്നെയാണൊ അത്ക്കാ?. വേഗം എഴുതൂ ബാക്കി. എനിക്ക് ക്ഷമ കുറ്ച്ച് കുറവാണ് കെട്ടൊ.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-828340947086923275.post-15318868450875456302008-06-16T15:31:00.000+05:302008-06-16T15:31:00.000+05:30കരിച്ചാല്‍ കടവ് വഴി ചെറുപ്പത്തില്‍ ഒന്ന് രണ്ട് ത...കരിച്ചാല്‍ കടവ് വഴി ചെറുപ്പത്തില്‍ ഒന്ന് രണ്ട് തവണ പോയിട്ടുണ്ടെന്നാണു ഓര്‍മ്മ..

നാടിന്റെ മണമുള്ള ഓര്‍മ്മകളുമായി കരിച്ചാല്‍ കടവിലൂടെ ഈ കടത്തു വഞ്ചി ഇതേ സ്പീഡില്‍ തന്നെ നീങ്ങട്ടെ..

ആരവങ്ങളുമായി എതിരേല്ക്കാന് ഞങ്ങളുണ്ട്..

OT
പിന്നെ , പോത്തോടിയ പോലെ യാവരുത്. പൂപ്പുവിന്റെ ഒരു വിവരവുമില്ലേ ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-828340947086923275.post-78325730188124775172008-06-16T14:24:00.000+05:302008-06-16T14:24:00.000+05:30ഇത് കടത്തുകാരി പുളിഞ്ചിരി. കറുകറുത്ത പുളിഞ്ചിരിയുട...ഇത് കടത്തുകാരി പുളിഞ്ചിരി. കറുകറുത്ത പുളിഞ്ചിരിയുടെ കെട്ട്യോന് ചാത്തായി.
അവര്‍ക്ക് ആണ്മക്കള് രണ്ട്; അപ്പുണ്ണിയും കുഞ്ഞുണ്ണിയും.ഇവരെല്ലാം ഉഗാണ്ടയില്‍ നിന്ന്
കേരളത്തില്‍ കുടിയേറി പാര്‍ത്തതാണെന്ന് ഒരൂഹണ്ട്.

കലക്കന്‍(നാടനും നര്‍മ്മവും കൂടിക്കലര്‍ന്ന) എഴുത്ത് അത്ക്കാ!

അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-828340947086923275.post-36273738764076342892008-06-16T12:48:00.000+05:302008-06-16T12:48:00.000+05:30നന്നായി..വളരെ നന്നായി.എന്റെ അഭിനന്ദനങ്ങള്‍....നാട്...നന്നായി..വളരെ നന്നായി.എന്റെ അഭിനന്ദനങ്ങള്‍....നാട്ടിന്‍പുറത്തിന്റെ ചൂടും ചൂരുമുള്ള കഥ....അടുത്ത ഭാഗം ഉടന്‍ പ്രതീക്ഷിക്കുന്നു....Unknownhttps://www.blogger.com/profile/09685854101198791806noreply@blogger.comtag:blogger.com,1999:blog-828340947086923275.post-45441490756231281992008-06-16T12:38:00.000+05:302008-06-16T12:38:00.000+05:30നല്ല രസമുണ്ട് വായിക്കാന്‍,ബാക്കി വേഗം ത്ഥന്നെ പ്രത...നല്ല രസമുണ്ട് വായിക്കാന്‍,ബാക്കി വേഗം ത്ഥന്നെ
പ്രതീക്ഷിക്കുന്നു.Anonymoushttps://www.blogger.com/profile/10433063392212948667noreply@blogger.comtag:blogger.com,1999:blog-828340947086923275.post-82471044999314291732008-06-16T12:11:00.000+05:302008-06-16T12:11:00.000+05:30നാടിനെ ഫീല്‍ ചെയ്യിക്കുന്ന പോസ്റ്റ് . ബാക്കി കൂടെ ...നാടിനെ ഫീല്‍ ചെയ്യിക്കുന്ന പോസ്റ്റ് . ബാക്കി കൂടെ പോരട്ടെ വേഗം..ശ്രീനന്ദhttps://www.blogger.com/profile/17498621810276644919noreply@blogger.com