tag:blogger.com,1999:blog-828340947086923275.post5585867592148588134..comments2023-04-15T19:28:43.805+05:30Comments on മഴച്ചെല്ലം: വര്‍ഷങ്ങള്‍ പോകുവതറിയാതെ...yousufpahttp://www.blogger.com/profile/17371750826271988367noreply@blogger.comBlogger22125tag:blogger.com,1999:blog-828340947086923275.post-71205833208781524012009-02-10T11:20:00.000+05:302009-02-10T11:20:00.000+05:30good post...write moregood post...write moreഹാരിസ് നെന്മേനിhttps://www.blogger.com/profile/02511012662285849940noreply@blogger.comtag:blogger.com,1999:blog-828340947086923275.post-57202349148642436442009-02-05T14:06:00.000+05:302009-02-05T14:06:00.000+05:30യൂസഫ് ഭായ്, താങ്കളുടെ ടെലഫോണ്‍ നമ്പര്‍ എന്റെ കയ്യ...യൂസഫ് ഭായ്, താങ്കളുടെ ടെലഫോണ്‍ നമ്പര്‍ എന്റെ കയ്യില്‍ നിന്നും നഷ്ടപെട്ടു. ഒന്ന് വിളിക്കാമോ?കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-828340947086923275.post-67208688453408014492009-01-27T13:43:00.000+05:302009-01-27T13:43:00.000+05:30Manoharam... Ashamsakal...!!!Manoharam... Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-828340947086923275.post-40800074573090782082009-01-15T20:12:00.000+05:302009-01-15T20:12:00.000+05:30ഇതാരെഡെയ് ഒരു യൂസഫ്പ? നോക്കിയപ്പോഴല്ലെ ഞമ്മക്ക് പു...ഇതാരെഡെയ് ഒരു യൂസഫ്പ? നോക്കിയപ്പോഴല്ലെ ഞമ്മക്ക് പുട്ത്തം കിട്ട്യേത്. ഇത് ഞമ്മളെ കച്ചോടക്കാരൻ അത്ക്കനല്ലേന്ന്. ഓൻ തന്നെ..
പിന്നെ, ചെറുപ്പത്തിലെ ആ കളി എന്നെ കുറേ കാലം മുമ്പത്തെ അക്കരമ്മലെ നൂലൂച്ചിന്റെ ചോട്ടിലേക്ക് കൊണ്ട് പോയി കെട്ടൊ.

}എന്റെ അനുജന്റെ പേർ യൂസഫ് അലി എന്നാണല്ലൊ:)OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-828340947086923275.post-83348119870473393202009-01-14T02:10:00.000+05:302009-01-14T02:10:00.000+05:30"yousafpa" enna perinte ulbhavam thanne vthyastha..."yousafpa" enna perinte ulbhavam thanne vthyasthamanu adypoliy puthiya perinum undavumallo oru kata ariyikkane suhrthe.... nanmakal nerunnu oppam aashamsakalum mazha chellathinum priya athkanum..shakkeelhttps://www.blogger.com/profile/13554993309353656613noreply@blogger.comtag:blogger.com,1999:blog-828340947086923275.post-43766881321998578962009-01-12T18:01:00.000+05:302009-01-12T18:01:00.000+05:30"ഈ പുതുവര്‍ഷത്തില്‍ ഞാനൊരു മാറ്റം ആഗ്രഹിക്കുന്നു. ..."ഈ പുതുവര്‍ഷത്തില്‍ ഞാനൊരു മാറ്റം ആഗ്രഹിക്കുന്നു. അതിന്റെ മുന്നോടിയായി അത്കന് എന്ന തൂലികാനാമം യൂസുഫ്പ യില്‍ ലയിക്കുന്നു"

കൊള്ളാം പേരുമാറ്റവും
വെളിപ്പെടുത്തലും നന്നായി..
പിന്നെ യൂസഫ്പ എന്ന
പേരിന് പിന്നിലെ കഥയും
ശ്ശി ബോധിച്ചു...:)
ആശംസകള്‍ സുഹൃത്തെഅജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-828340947086923275.post-79941143977928209052009-01-10T21:35:00.000+05:302009-01-10T21:35:00.000+05:30ഈ അപൂര്‍വ്വ പേരിന്റെ വരവ് കമന്റില്‍ നീന് കിട്ടിയത...ഈ അപൂര്‍വ്വ പേരിന്റെ വരവ് കമന്റില്‍ നീന് കിട്ടിയതോണ്ട് ഇനീ ചോദിക്കുന്നില്ല. ആശംസകള്‍ :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-828340947086923275.post-42394630573139565022009-01-08T17:41:00.000+05:302009-01-08T17:41:00.000+05:30ബഷീര്‍...അത് നമ്മുടെ അബ്ദുക്ക അല്ല.ആ അബ്ദു എന്റെ ഒ...ബഷീര്‍...അത് നമ്മുടെ അബ്ദുക്ക അല്ല.ആ അബ്ദു എന്റെ ഒരു ബന്ധു ആണ്.അദ്ദേഹം കുവൈറ്റില്‍ അക്ഷരലോകത്ത് തന്നെയാണ്.പ്രസിദ്ധീകരണങ്ങളുടെ ബൂക്സ്റ്റാള്‍.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-828340947086923275.post-60777804126194410452009-01-08T17:09:00.000+05:302009-01-08T17:09:00.000+05:30എല്ലാവിധ ആശംസകളും..:)എല്ലാവിധ ആശംസകളും..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-828340947086923275.post-475770011338477012009-01-08T14:02:00.000+05:302009-01-08T14:02:00.000+05:30ആദ്യം തന്ന പറയട്ടെ,ആള് മാറാട്ടം മനസ്സിലാക്കാന്‍ സ...ആദ്യം തന്ന പറയട്ടെ,ആള് മാറാട്ടം മനസ്സിലാക്കാന്‍ സംയമെടുത്തു. ഞാന്‍ വായിച്ചത് യൂസുഫ്ഫ എന്നായിരുന്നു. യൂസുഫ്പയാണെന്നും അതിന്റെ പിന്നിലെ കഥയും പിന്നെയാണു കണ്ടത്. എന്റെ പിഴ എന്റെ മാത്രം പിഴ

ഈ ഡിസൈന്‍ എനിക്കത്ര ഇഷ്ടായില്ല

ഓര്‍മ്മകളും പുതിയ ആവലാതികളും നന്നായി

ഇതില്‍ പറഞ്ഞിരിക്കുന്ന അബ്ദു നമ്മുടെ അബ്ദുക്ക യാണോ

എല്ലാ ആശംസകളും നേരുന്നുബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-828340947086923275.post-41809139672321831422009-01-07T17:07:00.000+05:302009-01-07T17:07:00.000+05:30nalla post,puthuvalsaraashamsakal!!nalla post,puthuvalsaraashamsakal!!വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-828340947086923275.post-69545376792922296362009-01-06T01:38:00.000+05:302009-01-06T01:38:00.000+05:30അനില്‍ജീ...,ആ പേരിനൊരു കഥേണ്ട്.ന്താച്ചാ...,ആദ്യത്ത...അനില്‍ജീ...,
ആ പേരിനൊരു കഥേണ്ട്.ന്താച്ചാ...,ആദ്യത്തെ പിള്ളാര് എരട്ട്യോളാ.അവരെ പ്രസവിച്ച സമയത്ത് ഞാന്‍ പ്രവസ്യായിട്ട് ഇവിടെയും.അവര്‍ വളര്‍ന്ന് രണ്ടര വയസ്സുള്ളപ്പോഴാ ഞാന്‍ ഏന്തിവലിഞ്ഞ് കേറിചെല്ലണത്.അവര്‍ക്കുണ്ടൊ ഞാനാണ് തന്ത എന്ന് തിരിയുക.അവര്‍ ഉപ്പാന്ന് വിളിച്ചിരുന്നത് എന്റെ ഉപ്പയെ ആയിരുന്നു.പിന്നെ എനിയ്ക്ക് കിട്ടിയ പേരെന്താന്നറിയൊ യൂച്ചുപ്പ..!.പിന്നെയത് യൂസുഫ്പ ആയി.പിന്നെ പ്രിയപ്പെട്ടവരൊക്കെ അങ്ങനെ വിളിക്കാന്‍ തുടങ്ങി.മത്രമല്ല എന്റെ ഉല്പം p.a എന്നാണ്.അപ്പൊ യൂസുഫ്പ=yousufpa.
അപ്പോ അങ്ങനേണ് ഈ പേര്ണ്ടായത്.ഇപ്പൊ തിരിഞ്ഞോ.?yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-828340947086923275.post-17037291806115814852009-01-05T20:22:00.000+05:302009-01-05T20:22:00.000+05:30അനുഭവങ്ങളുടെ പുളിപ്പും മധുരവും തന്നെയാവണം ജീവിതത്ത...അനുഭവങ്ങളുടെ പുളിപ്പും മധുരവും തന്നെയാവണം ജീവിതത്തെ ആര്‍ത്തിയോടെ വീണ്ടും പുണരാന്‍ പ്രേരിപ്പിക്കുന്നത്. നന്നായി എഴുതി.mumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-828340947086923275.post-62269098848293349672009-01-05T19:07:00.000+05:302009-01-05T19:07:00.000+05:30പുതുവത്സരാശംസകള്‍....പിന്നെ ഗൃഹാതുരത്വം എന്നു എല്ല...പുതുവത്സരാശംസകള്‍....

പിന്നെ ഗൃഹാതുരത്വം എന്നു എല്ലാവരും പറയുന്ന കാര്യങ്ങള്‍ ഒക്കെ നാം മന:പൂര്‍വ്വം വേണ്ടാ എന്നു വയ്ക്കുന്നവയല്ലേ!siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-828340947086923275.post-72541822909371723252009-01-05T18:34:00.000+05:302009-01-05T18:34:00.000+05:30അടികിട്ടും... ങാ.. എന്റെ ജൈവീകത്തില്‍ കമന്റിട്ട 'യ...അടികിട്ടും... ങാ.. എന്റെ ജൈവീകത്തില്‍ കമന്റിട്ട 'യൂസഫ്പ' ആരെന്നറിയാന്‍ പ്രൊഫൈല്‍ നോക്കി, 2007 നവംബര്‍ എന്ന് കണ്ടപ്പോള്‍ ഇദാരപ്പാ എന്നായി ശങ്ക. അങ്ങനെ ബ്ലോഗ് എടുത്തു നോക്കി. പോസ്റ്റ് വായിച്ച് അവസാനം എത്തിയപ്പോഴല്ലേ ആളെ മനസ്സിലായത്..

ഒരു മാറ്റം നല്ലതാ അല്ലേ... പക്ഷേ ഈ 'ഫ്പ' എന്താണെന്ന് ആദ്യം മനസ്സിലായില്ല...

പുതുവത്സരാശംസകള്അനില്ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-828340947086923275.post-62444973897794554052009-01-05T15:23:00.000+05:302009-01-05T15:23:00.000+05:30പുതുവത്സരാശംസകള്‍, മാഷേ...അപ്പോ പേരു മാറുകയാണല്ലേ?...പുതുവത്സരാശംസകള്‍, മാഷേ...

അപ്പോ പേരു മാറുകയാണല്ലേ?
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-828340947086923275.post-13740405454409629232009-01-05T13:24:00.000+05:302009-01-05T13:24:00.000+05:30പോസ്റ്റ് നന്നായി.പുതുവത്സരാശംസകള്‍!!പോസ്റ്റ് നന്നായി.
പുതുവത്സരാശംസകള്‍!!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-828340947086923275.post-33366855612632217912009-01-02T22:11:00.000+05:302009-01-02T22:11:00.000+05:30പുതുവത്സരാശംസകള്‍.....പുതുവത്സരാശംസകള്‍.....ജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-828340947086923275.post-8009810398324343652009-01-01T05:03:00.000+05:302009-01-01T05:03:00.000+05:30പല തോല്‍വികളും രക്ഷയായി ഭവിക്കാറുണ്ട്.. അതറിയാനാക...പല തോല്‍വികളും രക്ഷയായി ഭവിക്കാറുണ്ട്.. അതറിയാനാകുന്നത് അചിരേണയായിരിക്കുമെന്നു മാത്രം.

ബാല്യത്തില്നിന്നുള്ള ഈ രസകരമായ ഏടിനു നന്ദി

പുതുവല്സരാശംസകള്...ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-828340947086923275.post-58861013904887622922008-12-31T15:54:00.000+05:302008-12-31T15:54:00.000+05:30കളിയിലായാലും കാര്യത്തിലായാലും തോല്‍വിക്ക് ഒരു രസമു...കളിയിലായാലും കാര്യത്തിലായാലും തോല്‍വിക്ക് ഒരു രസമുണ്ട്, കൈപക്കയുടെ കൈപുപോലെ. മറ്റുള്ളവര്കുവേണ്ടി നാം തോല്‍വി സമ്മതിക്കുമ്പോള്‍ പ്രത്യകിച്ചും.മുജീബ് കെ .പട്ടേൽhttps://www.blogger.com/profile/18124764637032483086noreply@blogger.comtag:blogger.com,1999:blog-828340947086923275.post-61986202996677857982008-12-31T13:58:00.000+05:302008-12-31T13:58:00.000+05:30സത്യം പറയാല്ലൊ യൂസഫേ(പ),ഒരു ഭീകരാനുഭവമാണെന്നാണ് ‘ത...സത്യം പറയാല്ലൊ യൂസഫേ(പ),
ഒരു ഭീകരാനുഭവമാണെന്നാണ് ‘തുടക്കം‘ കണ്ടപ്പൊ തോന്നിയേ!
സോറി!

ഓം, ഹ്രീം, ക്രീം....
മാറട്ടെ, എല്ലാം....

വല്ല ഒരു പുതുവര്‍ഷം ആശംസിക്കുന്നൂ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-828340947086923275.post-54445620917266138802008-12-31T09:56:00.000+05:302008-12-31T09:56:00.000+05:30ഗൃഹാതുരത്വത്തിന്റെ പുതുവര്‍ഷ പുലരി വെട്ടമിതാ നിങ്ങ...ഗൃഹാതുരത്വത്തിന്റെ പുതുവര്‍ഷ പുലരി വെട്ടമിതാ നിങ്ങള്‍ക്കായി ‘വര്‍ഷങ്ങള്‍ പോകുവതറിയാതെ’yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.com